ഗ്രാമസഭ യോഗം
May 19, 2026
മാന്യരെ,നമ്മുടെ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും രൂപം നൽകുന്നതിനായുള്ള ഗ്രാമസഭാ യോഗം താഴെ പറയുന്ന അജണ്ടകൾ പ്രകാരം ചേരുകയാണ്. നമ്മുടെ വാർഡിന്റെയും പഞ്ചായത്തിന്റെയും വികസന കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും ഓരോ വോട്ടർക്കും തുല്യ അവകാശമുണ്ട്. നിങ്ങളുടെ നിർദ്ദേശങ്ങളും പങ്കാളിത്തവുമാണ് നാടിന്റെ പുരോഗതി. "നമ്മുടെ നാട്, നമ്മുടെ വികസനം; പങ്കാളിത്തം നമ്മുടെ അവകാശം!" മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകുന്നതിനായി, ഈ ഗ്രാമസഭയിൽ എല്ലാ വോട്ടർമാരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
ഗ്രാമസഭാ വിവരങ്ങള്‍ അറിയുന്നതിനായി ക്ലിക്ക് ചെയ്യുക.(Grama Sabha Meeting)
ഗ്രാമസഭാ വിവരങ്ങള്‍ അറിയുന്നതിനായി ക്ലിക്ക് ചെയ്യുക.(Grama Sabha Meeting)